ബാലുശ്ശേരി ● പനായി പരേതനായ കുന്നന്‍ കടവത്ത് കുഞ്ഞായിയുടെ ഭാര്യ മറിയം (70) നിര്യാതയായി. മക്കള്‍ : സാദിഖ് (പ്രീമിയര്‍ ഗ്ലാസ്മാര്‍ട്ട് ഉള്ളിയേരി), ഹമീദ് (കെകെ ഗ്ലാസ് മാര്‍ട്ട് ബാലുശ്ശേരി) സാബിറ, കോയ (വിജയ ലൈറ്റ് സൗണ്ട്), സാഹിദ, മുഹമ്മദ് (തോരായി).
കപ്പറമ്പത്ത് പള്ളിയില്‍ ഇന്നലെ രാത്രി 10 മണിയോടെ ഖബറടക്കം നടത്തി.
Post a Comment