കുന്ദമംഗലം പതിമംഗലത്ത് വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു



കോഴിക്കോട് കുന്ദമംഗലം പതിമംഗലത്ത് കാറും മിനി പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചു മൂന്ന്പേർ മരിച്ചു. ഒരാൾക്ക് പരിക്ക്. കാർ യാത്രികരായ വാവാട് സ്വദേശി നിഹാൽ, ഈങ്ങാപ്പുഴ സ്വദേശി ഫാസിൽ, വാനിലുണ്ടായിരുന്ന വയനാട് പൊഴുതന സ്വദേശി സമീർ എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെ 3 മണിയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഒരാള് പരിക്ക്കളോടെ രക്ഷപെട്ടിട്ടുണ്ട്.
       

 

Post a Comment

Previous Post Next Post