പൂനൂർ ● വെട്ടിഒഴിഞ്ഞ തോട്ടം പുത്തൻ വീട്ടിൽ മുഹമ്മദ് (60) നിര്യാതനായി.
ഭാര്യ: ഷാഹിദ അത്തിക്കോട്.
മക്കൾ: ഫാത്തിമ,ഫായിസ,ഫഹദ്.
മരുമകൻ: ജൈസൽ നേരോത്ത്.
സഹോദരങ്ങൾ: നാസർ പി വി , റഷീദ് പി വി, ആമിന സി കെ പൂനൂർ, നഫീസ തേക്കുംതോട്ടം, റംല നരിക്കുനി.
മയ്യിത്ത് നിസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക് വി ഒ ടി ജുമാ മസ്ജിദിൽ.
Post a Comment