വേർപാട് | നൂറാം വയസ്സിൽ നിര്യാതയായി



താമരശ്ശേരി ● കോരങ്ങാട് വാപ്പനാം പൊയിൽ ആയിശ ( 100) നിര്യാതയായി. 
ഭർത്താവ് : പരേതനായ അലവി.
മക്കൾ: കുഞ്ഞാമി, സുബൈദ.
മരുമകൻ: പരേതനായ എം എൻ
മൊയ്തീൻ. കോരങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.

Post a Comment

Previous Post Next Post