യാത്രക്കാരുടെ ശ്രദ്ധക്ക്; താമരശ്ശേരി ചുരത്തിൽ ഇന്നും ഭാഗിക ഗതാഗത തടസ്സം നേരിടും

അടിവാരം ● താമരശ്ശേരി ചുരത്തിൽ മുറിച്ചിട്ട മരങ്ങൾ നീക്കുന്ന പ്രവൃത്തി ഇന്നും നടക്കുന്നതിനാൽ ഭാഗികമായി ഗതാഗത തടസ്സം നേരിടുന്നുണ്ട്. മരം ക്രയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുംമ്പോൾ ഇടവിട്ട സമയങ്ങളിലാണ് ഗതാഗതം തടസ്സപ്പെടുന്നത്. അത്യാവശ്യ യാത്രക്കൾ സമയം ക്രമീകരിച്ച് യാത്ര ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post