ബാലുശ്ശേരി ● കൂരാച്ചുണ്ട് സ്വദേശി കോയിപറമ്പിൽ താമസിക്കുന്ന കരിങ്ങടയിൽ ജോസ് ജോസഫ് എന്ന ബേബി (67) നിര്യാതനായി.
ഭാര്യ: ലില്ലി ജോസ്.
മക്കൾ: ലിബിൻ ജോസ്.ആൻ്റണി ലിമോ ജോസ്.
മരുമക്കൾ: ഡോണ ജെയ്സൺ, അമൃത.
ശവസംസ്കാര ചടങ്ങുകൾ നാളെ വ്യാഴം (08/01/2026) ന് രാവിലെ 9.30 സ്വ ഭവനത്തിൽ നിന്നാരംഭിച്ച് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറൊന ദേവാലയ സെമിത്തേരിയിൽ.
Post a Comment