വേർപാട് | പൂനൂർ നമ്പ്യാർകണ്ടി കാതിരിക്കുട്ടി

താമരശ്ശേരി പൂനൂർ ഉമ്മിണികുന്നുമ്മൽ പിലാവുള്ളതിൽ താമസിക്കുന്ന നമ്പ്യാർകണ്ടി കാതിരിക്കുട്ടി നിര്യാതനായി.
ഭാര്യ: സൈനബ.
മക്കൾ : ഇസ്മായിൽ (മുട്ടായി), സകരിയ, ഷഹർബാൻ.

Post a Comment

Previous Post Next Post