താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ തോട്ടത്തിൽ തീപിടുത്തം
0
അടിവാരം താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ തീപിടുത്തം. റോഡരികിൽ നിന്നുമാണ് സ്വകാര്യ തോട്ടത്തിലേക്ക് തീ പടർന്നത്. ചുരം സംരക്ഷണ സമിതി പ്രവർത്തകരും നാട്ടുകാരും ഫയർഫോഴ്സും പോലീസും ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരും ചേർന്ന് തീ അണക്കാനുള്ള ശ്രമം തുടരുന്നു.
Post a Comment