കോരങ്ങാട് ● ഒക്ടോബർ 7, 8, 9 തിയ്യതികളിൽ ജി വി എച്ച് എസ് എസ്സി ൽ നടക്കുന്ന ഉപജില്ലാ കായിക മേളയുടെ ലോഗോ താമരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പറും ജീവകാരുണ്യ പ്രവർത്തകനുമായ ബാബു കുടുക്കിൽ പ്രകാശനം ചെയ്തു. പിടിഎ പ്രസിഡണ്ട് അഷ്റഫ് കോരങ്ങാട് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽമാരായ മഞ്ജുള യു ബി , അനിൽകുമാർ എം എ, എസ് എം സി ചെയർമാൻ യൂസഫ് പിടി, സജിന ശ്രീധരൻ,റസാഖ് മലോറം, ഡോ. ഹുസൈൻ കുട്ടി. ലൈജു മാസ്റ്റർ, ലിസിയ ടീച്ചർ, നാസർ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
താമരശ്ശേരി ഉപജില്ലാ കായികമേള: ലോഗോ പ്രകാശനം ചെയ്തു
0
Post a Comment