വേർപാട് | കുപ്പായക്കോട് ജോൺ

പുതുപ്പാടി ● കുപ്പായക്കോട് ജോൺ കോമത്ത് (77) നിര്യാതനായി.
ഭാര്യ : മേരി ജോൺ (കൂടരഞ്ഞി പെണ്ണാപറമ്പിൽ കുടുംബാംഗം). മക്കൾ: ബിന്ദു (കാനഡ) ബിജു (ഒമാൻ), ബിനോയ്
(UK) 
മരുമക്കൾ : സജി( കാനഡ),ലിജി (ഒമാൻ), കവിത (UK).
 
ചൊവ്വാഴ്ച (6-1-26) വൈകുന്നേരം 5: 30 മണി മുതൽ 6 മണി  വരെ കുപ്പായക്കോട് സെൻറ് ജോസഫ് പള്ളിയിൽ  ഭൗതിക ശരീരത്തിൽ അന്തിമോപചാരമർപ്പിക്കാനുള്ള അവസരമുണ്ടാവും. സംസ്കാരം ബുധനാഴ്ച (07-01-26) ഉച്ചകഴിഞ്ഞ് 3 മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാശുശ്രൂഷകൾക്ക് ശേഷം ഇരിട്ടി കീഴ്പ്പള്ളി സെൻ്റ് ചാവറ കുര്യാക്കോസ് ഏലിയാസ് പളളിയിൽ.

Post a Comment

Previous Post Next Post