പാലക്കുറ്റിയിൽ ഹോട്ടലിൽ തീപിടുത്തം

കൊടുവള്ളി ● പാലക്കുറ്റിയിൽ ഹോട്ടലിൽ തീപിടുത്തം. ദേശീയ പാതയോരത്തെ അൽ റയ്ദാൻ എന്ന മന്തി കടക്കാണ് തീ പിടിച്ചത്.ഇന്ന് രാവിലെയാണ് അപകടം. കട പൂർണമായും കത്തി നശിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. തീയണക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. തീപിടുത്തത്തിന് കാരണം വ്യക്തമല്ല. ഗ്യാസ് ലീക്കായതിനെ തുടർന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ്  പ്രാഥമിക നിഗമനം.

Post a Comment

Previous Post Next Post