വേർപാട് | തലപ്പൊയിൽ മുഹമ്മദ് ഹാജി

താമരശ്ശേരി ● തലപ്പൊയിൽ (കച്ചിളിക്കാലയിൽ) മുഹമ്മദ് ഹാജി (75) നിര്യാതനായി. മക്കൾ: നജ്മുദ്ദീൻ (ബാബു) ,നജ്മുന്നിസ്സ, സൈഫുന്നിസ്സ, ശംസുന്നിസ്സ, സഹ് ല യാസ്മിൻ. മരുമക്കൾ: അബ്ദുൽ മജീദ് പി ടി (ബാപ്പു ഹാജി കത്തറമ്മൽ), മുഹമ്മദ് ആവിലോറ, അൻവർ പറക്കുന്ന്, നിസാം കൊടുവള്ളി, ജുവൈരിയ.
മയ്യത്ത് നിസ്ക്കാരം ഇന്ന് വൈകീട്ട് 4.30 ന് ഈർപ്പോണ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post