നടപ്പാത തടസ്സപ്പെടുത്തി പോലീസ് സ്റ്റേഷന് മുമ്പിൽ പാർക്കിംഗ്

താമരശ്ശേരി  താമരശ്ശേരി പോലീസ് സ്റ്റേഷൻ ഗേറ്റിന് സമീപം നടപ്പാത തടസ്സപ്പെടുത്തി രണ്ടു മണിക്കൂറോളമായി കാർ പാർക്ക് ചെയ്ത് ഉടമ സ്ഥലം വിട്ടു. വയനാട് ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ നിർത്തുന്നതിന് സമീപമാണ് കാർ നിർത്തിയിട്ട് ഉടമസ്ഥലം വിട്ടത്.

Post a Comment

Previous Post Next Post