താമരശ്ശേരി: പരപ്പൻപൊയിൽ ഏഴുകളരിയിൽ അഹമ്മദ് (74) നിര്യാതനായി.
ഭാര്യ: ബീപാത്തു.മക്കൾ: നൗഷാദ്, ഹാരിസ്, സീനത്ത്, ലിസാന, ഫളീലത്ത്.
മരുമക്കൾ: സലാം പെരുമ്പള്ളി, ബഷീർ പാലങ്ങാട്, ഷമീർ ഈങ്ങാപ്പുഴ,
സഹോദരങ്ങൾ: എഴുകളരി മൂസ, പരേതരായ അബൂബക്കർ,
പാത്തുമ്മ, സൈനബ, ആമിന.
ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്
വാവാട് ജുമാ മസ്ജിദിൽ.
Post a Comment