വേർപാട് | റിബേക്ക ജോർജ് കോടഞ്ചേരി

കോടഞ്ചേരി ● വേളംകോട് പരേതനായ പുളിന്താനത്ത് ജോർജിന്റെ ഭാര്യ
റിബേക്ക ജോർജ് (89) നിര്യാതയായി.
മക്കൾ: സാറാമ്മ, ലീല, ജോസ് , അല്ലി, മോളി തോമസ്, സുസ്സി.
മരുമക്കൾ: ജോൺ കുളങ്ങര - മൈക്കാവ്, വർഗീസ് ചേലക്കാതടത്തിൽ - പുതുപ്പാടി,  വത്സാ മലയപറമ്പിൽ - ശാന്തിനഗർ, ജോയി തോട്ടുമുക്കം, തോമസ്കുട്ടി ബി.പി വടക്കൻ. മൈക്കാവ് ( റിട്ടയേഡ്ഹിൻഡാൽ കോ ഉദ്യോഗസ്ഥൻ, കളമശ്ശേരി - എറണാകുളം), ബെന്നി നമ്പുശ്ശേരിൽ (റിട്ടയേഡ് സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ, വയനാട്)

Post a Comment

Previous Post Next Post