പുതുപ്പാടി ● ഈങ്ങാപ്പുഴ എം ജി എം ഹയർ സെക്കൻ്ററി സ്കൂളിന് സമീപം കാറിടിച്ച് ബൈക്ക് യാത്രികർക്ക് പരുക്കേറ്റു. ബൈക്ക് യാത്രികരായ കൊട്ടാരക്കോത്ത് സ്വദേശികൾക്കാണ് പര ക്കേറ്റത്,
ഈങ്ങാപ്പുഴ കാക്കവയൽ സ്വദേശികളായിരുന്നു കാറിൽ ഉണ്ടായിരുന്നത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post a Comment